Sunday 13 July 2014

മൂന്നാം കണ്ണ് - ആജ്ഞാ ചക്രാ


The caduceus


The light of the body is the eye: if therefore thine eye be single, thy whole body shall be full of light.

- Matthew 6:22, KJB

ദൈവ രാജ്യം നിന്‍റെ ഉള്ളില്‍ തന്നെയാണ് എന്നാണു യേശുദേവന്‍ ലോകത്തിനു പകര്‍ന്നു നല്‍കിയ അറിവ് . നിന്‍റെ ഉള്ളിലുള്ള ഡിവിനിറ്റി നീ തിരിച്ചറിയുമ്പോള്‍ മാത്രമേ നീ ദൈവിക തലത്തിലേക്ക് ഉയര്തപ്പെടുന്നുള്ളൂ ... Christ Consciousness എന്നത് ഒരു സൂചകം ആണ് , മനുഷ്യന്‍ സ്വയം കണ്ടെത്തുന്നതിലൂടെ എത്തിച്ചേരേണ്ടുന്ന ഒരു ദൈവികം ആയ തലം( ഡിവിനിറ്റി) ... എല്ലാവരുടെ ഉള്ളിലും  ഉണ്ട് ..   ബുദ്ധനും ചെയ്തത് മറ്റൊന്നായിരുന്നില്ല, സ്വയം കണ്ടെത്തല്‍ ആയിരുന്നു ... ഇത് തന്നെയാണ് ഓഷോയും പറഞ്ഞു തന്നത് , സ്വയം തിരിച്ചറിയാന്‍, നിന്നില്‍ ഉള്ള ദൈവികത തിരിച്ചറിയാന്‍ ... ഭാരതീയ അദ്വൈത  ദര്‍ശനങ്ങളുടെ അടിസ്ഥാന തത്വവും ഇത് തന്നെയാണ് .. അഹം ബ്രഹ്മാസ്മി ... നീ ബ്രഹ്മത്തിന്റെ ഭാഗമാകുന്നു ...

മനുഷ്യന്‍ സ്വയം തിരിച്ചറിയുന്നത്‌ കുണ്ടലിനി ഉയര്‍ത്തുന്നതിലൂടെയാണ് ... കുണ്ടലിനി ഉയര്‍ത്തപ്പെട്ട ഒരു വ്യക്തി ഒരു ദൈവിക തലത്തിലേക്ക് എത്തിച്ചേരുന്നു ... ആ വ്യക്തിക്ക് ഡ്യുവാലിറ്റി മറികടന്നു എല്ലാറ്റിനെയും ഒന്നായി നോക്കിക്കാണാന്‍ സാധിക്കുന്നു ... ആത്മാവിന്‍റെ ഇരിപ്പിടം ആയി ആറിയപ്പെടുന്ന മൂന്നാം കണ്ണ് അഥവാ ആജ്ഞാ ചക്ര , തേര്‍ഡ് ഐ ചക്ര കുണ്ടലിനി ആക്ട്ടിവേഷനില്‍ പ്രധാനപ്പെട്ടതാണ് ... പൈനിയാല്‍ ഗ്ലാന്‍ഡ് ആണ് മൂന്നാം കണ്ണ് ... ഇത് കൊണ്ട് തന്നെ ലോക സംസ്ക്കാരങ്ങളില്‍ എല്ലാം ഒരു പൈന്‍ കോണ്‍ കാണാന്‍ സാധിക്കും , പൈനിയാല്‍ ഗ്ലാന്റിനെ സൂചിപ്പിക്കാന്‍ ...

The third eye, via the pineal gland, controls the attributes and functions of the 6th chakra (Ajna in Sanskrit) which include: clairaudience, clairsentience, clairvoyance, telepathy, ESP (extra sensory perception), intuition, and what the New Age calls the Christ consciousness (or Cosmic consciousness).The third eye, via the pineal gland, also controls the attributes and functions of the 7th chakra (called Sahasrara in Sanskrit) which include: linkage with the Higher Self, astral projection and astral travel, and ascension to the Akashic Records.
 
Court of the Pigna(Pine) Vatican



Aswin Dev PK

No comments:

Post a Comment