http://www.ted.com/talks/ matthew_o_reilly_am_i_dying_ the_honest_answer?utm_source= newsletter_weekly_2014-09-27& utm_campaign=newsletter_ weekly&utm_medium=email&utm_ content=talk_of_the_week_image
അപകടത്തിൽ
പെട്ട് മരണത്തെ അഭിമുഖീകരിക്കുന്നവരെ പരിചരിക്കുന്ന ജോലി ചെയ്തിരുന്ന
Matthew O’Reilly (a veteran emergency medical technician,
NY) അത്തരക്കാരോട് അവർ മരിക്കാൻ പോകുകയാണ് എന്ന സത്യം പറയണോ വേണ്ടയോ എന്ന
ചിന്തയാൽ പരിക്ഷീണിതനായിരുന്നു. എന്നാൽ ഒരിക്കൽ അദ്ദേഹം സത്യം പറയാൻ
തന്നെ തീരുമാനിക്കുന്നു. താൻ ഉടനെ മരിക്കുമെന്ന അറിവ് മനുഷ്യർ പൊതുവേ എങ്ങനെ
സ്വീകരിക്കുന്നു എന്നാണു അദ്ദേഹം ഈ ചെറിയ പ്രഭാഷണത്തിലൂടെ വിവരിക്കുന്നത്.
മൂന്നു തരം ആഗ്രഹങ്ങളാണ് അവസാന നിമിഷത്തിൽ ഇത്തരക്കാരിൽ അദ്ദേഹം നിരീക്ഷിച്ചത്.
1. തെറ്റുകൾ ക്ഷമിക്കപ്പെടുക
2. ജീവിച്ചിരിക്കുന്നവരാൽ ഒർമിക്കപ് പെടുക
3. തീരാൻ പോകുന്ന ജീവിതത്തിന് അർഥമുണ്ടാ യിരുന്നു എന്ന നിശ്ചയം.
ഞാൻ മരിക്കാൻ പോകുകയാണ്. എങ്കിൽ? വീഡിയോ കാണുക.
No comments:
Post a Comment